ദ്രാവിഡിന് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ...

ദ്രാവിഡിന് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ...

ദ്രാവിഡിന് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ...
(Pic credit :Twitter )

ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് വീണ്ടും ആരോഗ്യ പ്രശ്നങ്ങൾ. പരമ്പരയിലെ ഒന്നാം ഏകദിനത്തിന് ശേഷം തന്റെ പിറന്നാൾ ആഘോഷിച്ചതിന് ശേഷമാണ് ദ്രാവിഡിന് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്. അത് കൊണ്ട് തന്നെ രണ്ടാം ഏകദിനത്തിന് മുന്നേ അദ്ദേഹം ചെക്ക് അപ്പ്‌ നടത്തിയ ശേഷമാണ് ടീമിനോപ്പം ചേർന്നത്.

എന്നാൽ മത്സരം ശേഷവും ദ്രാവിഡിന് ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു.അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും ചെക്ക് അപ്പ്‌ നടത്തിയിരുന്നു. മണിക്കൂർകൾക്ക് മുൻപ് നടത്തിയ ചെക്ക് അപ്പിന് ശേഷം അദ്ദേഹം തിരുവനന്തപുരം എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ദ്രാവിഡിന് വീണ്ടും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുകയാണ്. അത് കൊണ്ട് ബാംഗ്ലൂറിലേക്ക് പോയിരിക്കുകയാണ്. ആയതിനാൽ ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനം അദ്ദേഹത്തിന് നഷ്ടപെടും.

കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here